തൊഴിലില്ലായ്മയോട് വിടപറയാം; ഇരുപത്തിനായിരത്തിലധികം പേർക്ക് തൊഴിൽ നൽകി ‘ആറ്റിറ്റ്യൂഡ് വേൾഡ് വൈഡ്’ ശ്രദ്ധ നേടുന്നു

തിരുവനന്തപുരം: ഇന്നത്തെ കാലത്ത് ഒരു ജോലി കണ്ടെത്തുക എന്നത് വലിയൊരു കടമ്പയാണ്. എന്നാൽ രാജ്യത്തെ തൊഴിൽ ഇല്ലായ്മ എന്ന വലിയ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ആറ്റിറ്റ്യൂഡ് വേൾഡ് വൈഡ്’ എന്ന സ്ഥാപനം. വലിയ ബിരുദങ്ങളോ മുൻപരിചയമോ ഇല്ലാത്തവർക്കും മികച്ച ശമ്പളത്തിൽ ജോലി കണ്ടെത്താൻ ഈ സ്ഥാപനം വഴിയൊരുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ തൊഴിലന്വേഷകർക്കിടയിൽ വലിയ പ്രതീക്ഷ നൽകുന്നത്.

ഇതിനോടകം തന്നെ ഇരുപതിനായിരത്തിലധികം തൊഴിൽ രഹിതർക്കാണ് ആറ്റിറ്റ്യൂഡ് വേൾഡ് വൈഡ് വഴി സ്വന്തമായി ഒരു വരുമാന മാർഗ്ഗം കണ്ടെത്താൻ കഴിഞ്ഞത്. വിദ്യാഭ്യാസ യോഗ്യത ഇവിടെ ഒരു തടസ്സമല്ല എന്നതാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉദ്യോഗാർത്ഥികളുടെ യോഗ്യത എന്തുതന്നെയായാലും, അവർക്ക് അനുയോജ്യമായ ജോലികൾ കണ്ടെത്തി നൽകാൻ ഇവർക്ക് സാധിക്കുന്നുണ്ട്.

മാസം 50,000 രൂപ വരെ ശമ്പളം!

സെക്യൂരിറ്റി ഗാർഡ്, ഹൗസ് കീപ്പിംഗ്, ഓഫീസ് വർക്ക്, സെയിൽസ്, ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളിലാണ് നിലവിൽ നിരവധി പേർക്ക് ഇവർ വഴി നിയമനം ലഭിച്ചിരിക്കുന്നത്. ജോലി നേടുന്നവർക്ക് പ്രതിമാസം 20,000 രൂപ മുതൽ 50,000 രൂപ വരെയാണ്* ശമ്പളമായി ലഭിക്കുന്നത്. സാധാരണക്കാർക്ക് മികച്ച ഒരു ജീവിത നിലവാരം കെട്ടിപ്പടുക്കാൻ ഇത് വലിയൊരു സഹായമാണ്.

വിദേശത്തും മികച്ച അവസരങ്ങൾ

നാട്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇവരുടെ സേവനം. മികച്ച ശമ്പളത്തിൽ വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ആറ്റിറ്റ്യൂഡ് വേൾഡ് വൈഡ് മികച്ച അവസരങ്ങൾ ഒരുക്കി നൽകുന്നുണ്ട്. സുരക്ഷിതമായി വിദേശത്ത് ഒരു ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഇതൊരു സുവർണ്ണാവസരം കൂടിയാണ്.


തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവർക്കും, മികച്ചൊരു കരിയർ സ്വപ്നം കാണുന്നവർക്കും ഇതൊരു മികച്ച അവസരമാണ്. ഈ അവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റ (CV) താഴെ നൽകിയിരിക്കുന്ന നമ്പറിലോ ഇമെയിലിലോ അയച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി ബന്ധപ്പെടുക:
8138888074, 8138888072

ഇമെയിൽ: Info@attitudeworldwide.com

Website : www.attitudeworldwide.com

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top