
തൊഴിൽ സുരക്ഷ, ന്യായമായ വേതനം, പ്രൊഫഷണൽ തൊഴിൽ അന്തരീക്ഷം എന്നിവയുള്ള ഒരു ജോലിയാണോ നിങ്ങൾ അന്വേഷിക്കുന്നത്? ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി, സെക്യൂരിറ്റി, ഹൗസ് കീപ്പിംഗ്, വ്യാവസായിക മേഖലകളിലുടനീളമുള്ള വിശ്വസനീയമായ തൊഴിലുടമകളുമായി തൊഴിലന്വേഷകരെ ആറ്റിറ്റ്യൂഡ് വേൾഡ് വൈഡ് പ്രൈവറ്റ് ലിമിറ്റഡ് ബന്ധിപ്പിക്കുന്നു
Real Jobs. Real Companies. Real Growth
ഞങ്ങൾ നിങ്ങൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകില്ല. നിങ്ങളുടെ കഴിവുകൾ, പരിചയം എന്നിവയെ അടിസ്ഥാനമാക്കിയാണ് ജോലി ഒഴിവുകൾ ഞങ്ങൾ നൽകുന്നുത്. നിങ്ങൾ ഒരു ഫ്രഷറോ പരിചയസമ്പന്നനോ എന്ത് തന്നെ ആയാലും , നിങ്ങൾക്ക് അനുയോജ്യമായ ഒരു തൊഴിൽ കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കും
Industries We Hire For
താഴെ പറയുനവയ്ക്കാണ് ഞങ്ങൾ സാധാരണയായി തൊഴിലാളികളെ ചെയ്യുന്നത്
- ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, റിസോർട്ടുകൾ
- ഹൗസ് കീപ്പിംഗ്, ഫെസിലിറ്റി സേവനങ്ങൾ
- സെക്യൂരിറ്റി ഗാർഡും നൈറ്റ് ഡ്യൂട്ടി റോളുകളും
- ഫാക്ടറി സഹായികളും പ്രൊഡക്ഷൻ സ്റ്റാഫും
- ഓഫീസ് സപ്പോർട്ട്, കൊമേഴ്സ്യൽ സ്റ്റാഫ്
All placements follow proper documentation and ethical recruitment standards.
ജോലി അന്വേഷകർ ഞങ്ങളെ വിശ്വസിക്കുന്നതിന്റെ കാരണം
- ജനുവിനായ ജോബ് വാകൻസീസ്
- വ്യക്തമായ ജോലി റോളുകളും ഉത്തരവാദിത്തങ്ങളും
- സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ
- സമയബന്ധിതമായ ശമ്പള പിന്തുണ
- ദീർഘകാല തൊഴിൽ ഓപ്ഷനുകൾ
Apply Today, Work Tomorrow
ഒരു ജോലി കണ്ടെത്തുന്നതിലും സ്ഥിരതയുള്ള ഒരു ഭാവി കെട്ടിപ്പടുക്കുന്നതിലും നിങ്ങൾ ഗൗരവമുള്ള ആളാണെങ്കിൽ, ആറ്റിറ്റ്യൂഡ് വേൾഡ് വൈഡ് പ്രൈവറ്റ് ലിമിറ്റഡ് നിങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണ്. കാത്തിരിക്കരുത് അവസരങ്ങൾ ഇപ്പോൾ ഓപ്പൺ ആയിട്ടുണ്ട്. കൂടുതലറിയുക ദയവായി 8138888074 എന്ന നമ്പറിൽ വിളിക്കുക
🏢 Company: Attitude World Wide
📍 Location: Karamana, Trivandrum, Kerala
📞 Phone: 8138888074 | 9995361313
📩 E-mail : info@attitudeworldwide
